Man-made coronavirus born in a Chinese lab, says virologist Dr Li-Meng Yan
കൊറോണ വൈറസ് ചൈനയിലെ ലാബില്‍ സൃഷ്ടിച്ചതാണെന്ന വാദം ആവര്‍ത്തിച്ച് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍. 'ദി വീക്ക് ' ന് നല്‍കിയ അഭിമുഖത്തിലാണ് ലി മെങ് യാന്‍ ത െന്റ വാദം ആവര്‍ത്തിച്ചത്